Posts

Showing posts from September, 2023

കൂപ്പുന്നൂ കൈകൾ ഞാൻ!

 ശ്രീഗണേശാ! വാണീ!കൂപ്പുന്നു കൈകൾ ഞാൻ  മൻമനേ കൂട്ടായ് നിങ്ങൾ നിത്യം  വാഴണേ.  എന്നുമെൻ ചിത്തത്തിൽ ആശയം നിറയ്‌ക്കൂ  നല്ലപോൽ ഏകീടൂ  കാവ്യത്തിൻ  ഭാവങ്ങൾ.